20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 9, 2025
March 28, 2025
October 16, 2024
March 30, 2024
March 11, 2024
February 20, 2024
January 28, 2024
January 15, 2024
January 12, 2024
December 13, 2023

നവയുഗം തുഗ്‌ബ ബഗ്ലഫ് സനയ്യ യൂണിറ്റ് കമ്മിറ്റിയ്ക്ക് പുതിയ ഭാരവാഹികൾ

Janayugom Webdesk
അൽകോബാർ
January 1, 2022 8:54 pm

നവയുഗം സാംസ്ക്കാരികവേദി തുഗ്‌ബ ബഗ്ലഫ് സനയ്യ യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. യൂണിറ്റ് കമ്മിറ്റി രുപീകരണ സമ്മേളനം തെരഞ്ഞെടുത്ത കമ്മിറ്റി യോഗം ചേർന്ന്, പ്രസിഡന്റായി അർഷാദിനേയും, വൈസ് പ്രസിഡന്റുമാരായി സജിൽ,  ജോർജ്ജ്  എന്നിവരെയും , സെക്രട്ടറിയായി സിറാജിനേയും, ജോയിന്റ്  സെക്രട്ടറിമാരായി സുനിൽ , സുധി  എന്നിവരെയും, ട്രെഷറർ ആയി അബുബക്കറിനെയും തെരഞ്ഞെടുത്തു.

 

സിറാജ് — സെക്രെട്ടറി     അബുബക്കർ — ട്രെഷറർ   അർഷാദ് — പ്രസിഡന്റ്

Eng­lish Summary:New office bear­ers to Navayugam Tug­ba Bagh­laf Sanaya Unit Committee

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.