പെട്രോൾ പമ്പ് ജീവനക്കാരനെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. തിരുവല്ല ഇടിഞ്ഞില്ലത്താണ് സംഭവം. പ്രതി ചക്കുളം സ്വദേശി ശ്യാമിനെ പമ്പ് ജീവനക്കാർ ചേർന്ന് കീഴ്പ്പെടുത്തി പൊലീസിന് കൈമാറി. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം കുപ്പിൽ പെട്രോൾ നൽകാൻ ആവിശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജീവനക്കാർ നിരസിച്ചതോടെ ഇവരിൽ ഒരാൾ പമ്പിലെ ജീവനക്കാരനായ അഖിലിനെ കുത്തിവീഴ്ത്തുകയായിരുന്നു.മുഖത്തും ശരീരത്തും പരിക്കേറ്റ അഖിലിനെ കോട്ടയം മെഡിക്കല്‍ കോളഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ENGLISH SUMMARY:No petrol in the bottle; Pump employee stabbed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.