23 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 23, 2025
April 22, 2025
April 22, 2025
April 19, 2025
April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 12, 2025

എ​ൻ​എ​സ്ഇ ക്ര​മ​ക്കേ​ട്; ആ​ന​ന്ദ് സു​ബ്ര​ഹ്മ​ണ്യ​നെ സി​ബി​ഐ അ​റ​സ്റ്റ് ചെയ്തു

Janayugom Webdesk
ചെ​ന്നൈ
February 25, 2022 1:18 pm

നാ​ഷ​ണ​ൽ സ്​റ്റോ​ക് എ​ക്​സ്​ചേ​ഞ്ചി​ലെ(​എ​ൻ​എ​സ്ഇ) ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ന​ന്ദ് സു​ബ്ര​ഹ്മ​ണ്യ​നെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. എ​ൻ​എ​സ്ഇ​യി​ലെ മു​ൻ ഗ്രൂ​പ്പ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​റാ​ണ് ആ​ന​ന്ദ്. സി​ബി​ഐ ആ​ന​ന്ദ് മ​ഹേ​ന്ദ്ര​നെ മൂ​ന്ന് ദി​വ​സം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ അ​റ​സ​റ്റ് രേഖപ്പെടുത്തി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ എം​ഡി​യും സി​ഇ​ഒ​യു​മാ​യി​രു​ന്ന ചി​ത്ര രാ​മ​കൃ​ഷ്ണ​യെ​യും സി​ബി​ഐ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഹി​മാ​ല​യ​ത്തി​ലെ സ​ന്യാ​സി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ൻ​എ​സ്ഇ​യി​ൽ ചി​ത്ര ക്ര​മ​ക്കേ​ട് ന​ട​ത്തു​ക​യും ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കു​ക​യും ചെ​യ്ത​താ​യി സെ​ബി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ ഈ ​സ​ന്യാ​സി ആ​രെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ആ​ളാ​ണി​തെ​ന്നാ​ണ് സൂചന.

eng­lish sum­ma­ry; NSE order code; Anand SuB­rah­manya was arrest­ed by the CBI

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.