8 May 2024, Wednesday

Related news

May 6, 2024
May 5, 2024
May 3, 2024
May 3, 2024
May 3, 2024
May 2, 2024
May 1, 2024
April 30, 2024
April 29, 2024
April 28, 2024

എറണാകുളത്ത് മൂന്ന് നിലകെട്ടിടത്തില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

Janayugom Webdesk
കൊച്ചി
December 23, 2023 11:12 am

എറണാകുളം അങ്കമാലിയിലെ കുറുകുുറ്റിക്ക് സമീപം മൂന്ന് നില കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ഇന്നലെ വൈകിട്ടാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തെത്തുടര്‍ന്ന് കാണാതായ ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കരയാമ്പറമ്പിൽ താമസിച്ചിരുന്ന കണ്ണൂർ സ്വദേശി കെ എ ബാബുവാണ് മരിച്ചത്. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ന്യൂയർ കുറീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാൾ.

Eng­lish Sum­ma­ry: One per­son died in a fire in a three-storey build­ing in Ernakulam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.