March 22, 2023 Wednesday

Related news

March 21, 2023
March 20, 2023
March 17, 2023
March 15, 2023
March 14, 2023
March 14, 2023
March 13, 2023
March 8, 2023
March 6, 2023
March 5, 2023

ശരീരത്തിലെ തൊലി നീക്കം ചെയ്തു, മാറിടങ്ങള്‍ മുറിച്ചുമാറ്റി; സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
December 30, 2022 4:18 pm

പാക്കിസ്ഥാനില്‍ വിധവയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പാക്കിസ്ഥാനിലെ സിന്‍ജോറോ പട്ടണത്തില്‍ 40കാരിയായ ദയാ ഭേ എന്ന സ്ത്രീയാണ് കൊലപ്പെട്ടത്. ശരീരത്തില്‍ നിന്ന് തല വേര്‍പ്പെട്ട നിലയില്‍ ഗോതമ്പ് വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സ്ത്രീയുടെ തല ശരീരത്തില്‍ നിന്ന് വേര്‍പെടുത്തുകയും ശരീരത്തിലെ തൊലി മുഴുവന്‍ കൊലയാളി നീക്കം ചെയ്ത നിലയിലായിരുന്നു മൃതദേഹം. ദയയുടെ ശരീരത്തിലെയും മുഖത്തെയും തൊലി മുഴുവന്‍ നീക്കം ചെയ്തിട്ടുണ്ടെന്നും സ്ത്രീയുടെ സ്തനങ്ങള്‍ ഛേദിച്ചെന്നുമാണ് റിപ്പോര്‍ട്ട്. ‘ഒരു പാവപ്പെട്ട വിധവയായ ഹിന്ദു സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിക്കുന്നവെന്ന് ആക്ടിവിസ്റ്റ് ഫഖര്‍ ശിവ കാച്ചി പ്രതികരിച്ചു.

Eng­lish Sum­ma­ry: Pak Hin­du Woman Killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.