പാലക്കാട് എട്ട് വയസുകാരിക്ക് നേരെ തെരുവു നായയുടെ ആക്രമണം. മേപ്പറമ്പിലാണ് സംഭവം. കുട്ടിയെ തെരുവ് നായയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാരനെയും നായ കടിച്ചു. മദ്രസയിലേക്ക് പോകും വഴിയാണ് കുട്ടിയെ നായ ആക്രമിച്ചത്. ഇരുവരും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍. ഒരാഴ്ചക്കിടെ പാലക്കാട് ജില്ലയില്‍ ആറിടങ്ങളിലാണ് തെരുവു നായയുടെ ആക്രമണമുണ്ടായത്.
English Summary: Palakkad eight-year-old girl attacked by stray dog
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.