March 31, 2023 Friday

പെൻഷൻ വിതരണം തുടങ്ങി

Janayugom Webdesk
തിരുവനന്തപുരം
August 26, 2022 10:47 pm

രണ്ടു മാസത്തെ പെൻഷൻ വിതരണം ആരംഭിച്ചു. കഴിഞ്ഞമാസത്തെയും ഈ മാസത്തെയും സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമ പെൻഷനുമാണ് ഇന്ന് മുതൽ വിതരണം ആരംഭിച്ചത്. ഓണം നാളുകളിൽ സാധാരണക്കാരന് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടുമാസത്തെ ക്ഷേമപെൻഷന്‍ ഒരുമിച്ച് വിതരണം ചെയ്യുന്നത്. ഒരാൾക്ക് 3200 രൂപയാണ് ലഭിക്കുന്നത്. ഇതിനായി 1534 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിനകം പെൻഷൻ വിതരണം പൂർത്തിയാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Pen­sion dis­tri­b­u­tion started

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.