19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

പെട്രോളിന് വിലകൂട്ടിയത് 78 തവണ ഡീസലിന് 76

Janayugom Webdesk
ന്യൂഡല്‍ഹി
July 26, 2022 9:34 am

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പെട്രോളിന് 78 തവണയും ഡീസലിന് 76 തവണയും വിലകൂട്ടിയതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. ആംആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദ രാജ്യസഭയിലുന്നയിച്ച ചോദ്യത്തിന് പെട്രോളിയം സഹമന്ത്രി രാമേശ്വര്‍ തെലി രേഖാമൂലം നല്‍കിയ ഉത്തരത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ഇന്ധനവില വര്‍ധന രാജ്യത്ത് പണപ്പെരുപ്പം ക്രമാതീതമായി ഉയരുന്നതിനും എല്ലാ നിത്യോപയോഗ സാധനങ്ങളുടേയും വില വര്‍ധനവിനും കാരണമായി. ഇതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതിയില്‍ കുറവ് വരുത്തിയിരുന്നു. എങ്കിലും രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഇപ്പോഴും നൂറിന് മുകളിലാണ് ഇന്ധനവില. 

Eng­lish Summary:Petrol price hiked 78 times, diesel 76 times
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.