March 22, 2023 Wednesday

Related news

March 20, 2023
March 18, 2023
February 22, 2023
February 18, 2023
February 10, 2023
February 6, 2023
February 1, 2023
January 30, 2023
January 28, 2023
January 25, 2023

പിഎഫ്ഐ ഹര്‍ത്താല്‍ അതിക്രമം: നഷ്ടപരിഹാരം കണ്ടുകെട്ടാത്തതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി

Janayugom Webdesk
കൊച്ചി
January 18, 2023 2:58 pm

ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നേരിട്ട അഞ്ചുകോടി 20 ലക്ഷം രൂപയുടെ നാശനഷ്ടം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ നിന്നും സംഘടനയില്‍ നിന്നും കണ്ടുകെട്ടണമെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍ കേരള ഹൈക്കോടതി വീണ്ടും അതൃപ്തി രേഖപ്പെടുത്തി.

ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഈ മാസം 23 നകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സിപി മുഹമ്മദ് റിയാസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. കേസ് ഹൈക്കോടതി ഈ മാസം 24ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 23നാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നടത്തിയത്. 

Eng­lish Sum­ma­ry: PFI har­tal vio­la­tion: HC express­es dis­plea­sure over non-con­fis­ca­tion of compensation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.