23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 16, 2024
October 26, 2024
October 2, 2024
September 20, 2024
August 23, 2024
August 20, 2024
August 7, 2024
August 3, 2024
August 3, 2024

കാനഡയെ തോല്‍പ്പിച്ച ബെല്‍ജിയത്തിന് പിണറായി വിജയന്റെ അഭിനന്ദനങ്ങള്‍: വിജയത്തിന് പിന്നില്‍ മലയാളി സാന്നിധ്യവും

Janayugom Webdesk
November 24, 2022 12:31 pm

ലോകകപ്പ് ഫുട്ബോളില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കാനഡയെ തോല്‍പ്പിച്ച ബെല്‍ജിയം ടീമിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനങ്ങള്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മുഖ്യമന്ത്രി ബെല്‍ജിയത്തെ അഭിനന്ദനം അറിയിച്ചത്. ടീമിലെ മലയാളി സാന്നിധ്യമാണ് ബെല്‍ജിയത്തെ പിണറായി അഭിനന്ദിക്കാനുള്ള പ്രധാന കാരണം.

“ഫിഫ ലോകകപ്പ് തങ്ങളുടെ ആദ്യ മത്സരത്തില്‍ കാനഡ സോക്കറെന്നിനെതിരെ വിജയിച്ച ബെല്‍റെഡ് ‍‍ഡെവിള്‍സിന് അഭിനന്ദനങ്ങള്‍. ഈ വിജയത്തിന് പിന്നില്‍ ഒരു മലയാളി കൂടിയുണ്ടെന്നതിനാല്‍ ഇത് കേരളത്തിനും അഭിമാന നിമിഷമാണ്. ബെല്‍ജിയം ടീമിന്റെ വെല്‍നസ് കോച്ച് മലയാളിയായ വിനയ് മേനോന്‍ ആണ്.” എന്നായിരുന്നു പിണറായിയുടെ ട്വീറ്റ്.

വിനയ് മേനോന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി അദ്ദേഹത്തിന് ഒരു ഫുട്ബോള്‍ സമ്മാനമായി നല്‍കിയിരുന്നു. അതിന്റെ ചിത്രവും ഉള്‍പ്പെടുത്തിയാണ് ട്വീറ്റ്.

Eng­lish Sum­mery: Pinarayi Vijayan Con­grat­u­lates Bel­gium Foot­ball Team for their First Vic­to­ry On FIFA World Cup
You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.