19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 11, 2024
July 5, 2024
June 24, 2024
June 24, 2024
June 22, 2024
July 5, 2023
June 19, 2023
June 13, 2023
June 2, 2023
May 26, 2023

തിങ്കളാഴ്ച മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും

Janayugom Webdesk
തിരുവനന്തപുരം
November 13, 2021 2:45 pm

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. സർക്കാർ മാർഗ്ഗരേഖ അനുസരിച്ചു ക്ലാസുകള്‍ ഉച്ചവരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ പകുതി ബാച്ചുകളായി ഒരേസമയം നടത്തണമെന്നാണ് നിർദ്ദേശം. ക്ലാസില്‍ വരുന്ന കുട്ടികളുടെ ഹാജർ രജിസ്റ്ററിൽ രേഖപ്പെടുത്തണം. എന്നാല്‍ കുട്ടികള്‍ക്ക് യൂണിഫോം നിർബന്ധമല്ല. യൂണിഫോം തുക അമിതമായി പിരിക്കുന്നതെന്ന പരാതികൾ ഗൗരവമായി അന്വേഷിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

ENGLISH SUMMARY:Plus One class­es will start from Monday
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.