17 May 2024, Friday

Related news

March 15, 2024
February 24, 2024
February 22, 2024
January 24, 2024
January 5, 2024
December 20, 2023
December 15, 2023
November 27, 2023
November 1, 2023
October 18, 2023

പോ​ക്സോ കേ​സ്; അ​ഞ്ജ​ലി റി​മാ ദേ​വി​ന് മു​ൻ​കൂ​ർ ജാമ്യം

Janayugom Webdesk
കൊ​ച്ചി
March 8, 2022 3:01 pm

ന​മ്പ​ർ 18 ഹോ​ട്ട​ൽ പോ​ക്സോ കേ​സി​ലെ മൂ​ന്നാം പ്ര​തി അ​ഞ്ജ​ലി റി​മാ ദേ​വി​ന് മു​ൻ​കൂ​ർ ജാ​മ്യം. ഹൈ​ക്കോ​ട​തി​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളാ​യ റോ​യ് വ​യ​ലാ​ട്ട്, സൈ​ജു ത​ങ്ക​ച്ച​ൻ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. വ​യ​നാ​ട് സ്വ​ദേ​ശി​നി​യാ​യ പ്രാ​യ​പൂ‍​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ന​മ്പ​ർ 18 ഹോ​ട്ട​ലി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് കേസ്.

എ​ന്നാ​ൽ പ​രാ​തി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യു​ള​ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ച്ചൊ​ല്ലി​യു​ള​ള ത​ർ​ക്ക​മാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ വാ​ദം. പ​ണം ത​ട്ട​ലാ​ണ് പ​രാ​തി​ക്ക് പി​ന്നി​ലു​ള്ള ല​ക്ഷ്യ​മെ​ന്നും ബെ​ന്നി എ​ന്ന​യാ​ളെ പ​രാ​തി​ക്കാ​രി സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ നേ​ര​ത്തെ കു​ടു​ക്കി​യി​ട്ടു​ണ്ടെ​ന്നും പ്ര​തി​ഭാ​ഗം അറിയിച്ചു.

eng­lish sum­ma­ry; Poc­so case; Pre­lim­i­nary bail for Anjali Rima Dev

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.