14 October 2024, Monday
KSFE Galaxy Chits Banner 2

Related news

July 18, 2024
September 14, 2023
January 17, 2023
November 1, 2022
September 25, 2022
September 17, 2022
August 21, 2022
August 12, 2022
August 5, 2022
June 28, 2022

ശ്രീനഗറിൽ ഭീകരരുടെ വെടിയേറ്റ് പൊലീസ് കോൺസ്റ്റബിൾ കൊല്ലുപ്പെട്ടു

Janayugom Webdesk
ശ്രീനഗര്‍
May 8, 2022 9:05 am

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭീകരരുടെ വെടിയേറ്റ് പൊലീസ് കോൺസ്റ്റബിൾ കൊല്ലുപ്പെട്ടു. ഗുലാം ഹസൻ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.

ഗുലാം ഹസൻ ബൈക്കില്‍ സഞ്ചരിക്കുന്ന സമയത്തായിരുന്നു ഭീകരരുടെ ആക്രമണം. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Eng­lish sum­ma­ry; Police Con­sta­ble Shot Dead By Ter­ror­ists In J&K’s Srinagar

You may also like this video;

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.