June 3, 2023 Saturday

Related news

June 2, 2023
June 2, 2023
June 2, 2023
June 1, 2023
June 1, 2023
June 1, 2023
June 1, 2023
June 1, 2023
June 1, 2023
May 31, 2023

രോഗിയുമായി പോയിരുന്ന ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകൻ അറസ്റ്റില്‍

Janayugom Webdesk
തൃശൂര്‍
October 7, 2022 5:56 pm

രോഗിയുമായി പോയിരുന്ന ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. തൃശൂര്‍ ചാവക്കാടാണ് സംഭവം. ചാവക്കാട് പുന്ന സ്വദേശി ഫിറോസിനേയാണ് അറസ്റ്റ് ചെയ്തത്. ഹര്‍ത്താല്‍ ദിനത്തിലായിരുന്നു ആക്രമണം. ഇയാള്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുന്നയൂര്‍കുളം ക്രിയേറ്റീവ് ആംബുലന്‍സിന് നേരെയായിരുന്നു കല്ലേറ്.

Eng­lish Sum­ma­ry: Pop­u­lar Front work­er arrest­ed for throw­ing stones at ambulance
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.