23 December 2024, Monday
KSFE Galaxy Chits Banner 2

Related news

March 11, 2024
October 26, 2023
October 2, 2023
June 2, 2023
May 31, 2023
May 21, 2023
May 17, 2023
April 1, 2023
April 1, 2023
December 31, 2022

വൈദ്യുതി സുരക്ഷാ വാരാചരണം; ഉദ്ഘാടനം ഇന്ന്

Janayugom Webdesk
June 28, 2022 8:31 am

ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിക്കും.

ഊർജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹ അധ്യക്ഷത വഹിക്കും. കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി അശോക് മുഖ്യപ്രഭാഷണം നടത്തും.

അനർട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരി, ഇഎംസി ഡയറക്ടർ ഡോ. ആർ ഹരികുമാർ, വകുപ്പ്‌തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ഇലക്ട്രിക്കൽ സേഫ്റ്റി എന്ന വിഷയത്തിൽ വെബിനാറും നടക്കും.

Eng­lish summary;Power safe­ty week; Inau­gu­ra­tion today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.