23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 11, 2024
November 28, 2024
August 28, 2024
June 2, 2024
February 20, 2024
January 14, 2024
December 6, 2023
December 1, 2023
November 3, 2023

പാണക്കാട് റഷീദലി തങ്ങളുടെ ആവശ്യം തള്ളി സമസ്ത

Janayugom Webdesk
തിരുവനന്തപുരം
November 5, 2022 12:36 pm

സിഐസിയുമായി ചര്‍ച്ച വേണമെന്ന പാണക്കാട് റഷീദലി തങ്ങളുടെ ആവശ്യം തള്ളി സമസ്ത യോഗം.ചര്‍ച്ചയില്ലെന്നും ഇനി സമസ്ത തീരുമാനിക്കുമെന്നും അംഗങ്ങള്‍ പ്രതികരിച്ചു.

സിഐസിയുമായി ചര്‍ച്ചവേണമെന്ന ലീഗ് ആവശ്യ പ്രകാരമായിരുന്നു റഷീദലി തങ്ങളുടെ അഭ്യര്‍ത്ഥന.

Eng­lish Summary:
Rashidali of Panakkad reject­ed their demand samsta

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.