9 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 8, 2024
December 5, 2024
November 29, 2024
November 20, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024
November 2, 2024
October 31, 2024

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

Janayugom Webdesk
പാലക്കാട്
November 15, 2021 11:46 am

ഭാര്യയുടെ കൺമുന്നിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. ഇന്നു രാവിലെ ജോലിക്കു പോവുമ്പോഴാണ് സജിത് (27) കൊല്ലപ്പെട്ടത്.
കിണാശേരി മമ്പറത്തുവെച്ച് ആളുകൾ നോക്കിനിൽക്കെ ബൈക്കിൽ നിന്നും വലിച്ചിറക്കി വെട്ടുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ സജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. 

27 കാരനായ സജിത്ത് സജീവ ആർഎസ്എസ് പ്രവർത്തകനും നിരവധി കേസുകളിൽ പ്രതിയുമാണ്. നാലംഗ സംഘമാണ് സജിത്തിനെ കൊലപ്പെടുത്തിയത്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. 

Eng­lish Sum­ma­ry : rss work­er hacked to death in palakkad

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.