9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

February 17, 2025
February 7, 2025
January 20, 2025
December 25, 2024
May 7, 2024
May 2, 2024
October 5, 2023
July 10, 2023
October 29, 2022
May 22, 2022

വിഷാംശം: വിപണയിലെ പീനട്ട് ബട്ട്‌ലര്‍ തിരിച്ചുവിളിച്ച് കമ്പനി

Janayugom Webdesk
വാഷിങ്ടണ്‍
May 22, 2022 10:44 am

വിഷാംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് വപണിയിലെ പീനട്ട് ബട്ടര്‍ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് അമേരിക്കന്‍ സ്ഥാപനമായ ജെഎം സ്മുക്കർ. ഉല്പന്നങ്ങളില്‍ സാല്‍മൊണല്ലയുടെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജിഫ് എന്ന പീനട്ട് ബട്ടര്‍ തിരിച്ചുവിളിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. യുഎസിലും കാനഡയിലുമാണ് കമ്പനിയുടെ ഉല്പന്നങ്ങള്‍ കൂടുതലായി വിറ്റഴിക്കപ്പെടുന്നത്.

പനി, വയറിളക്കം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകുന്ന ഒരു ബാക്ടീരിയൽ രോഗമാണ് സാൽമൊണല്ല. ഇവ ജിഫില്‍ കണ്ടെത്തിയാതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.

Eng­lish Sum­ma­ry: Sal­mo­nel­la: Com­pa­ny recalls peanut but­ler in the market

You may like this video also

YouTube video player

TOP NEWS

April 9, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.