24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 3, 2024
October 1, 2024
July 18, 2024
June 9, 2024
May 19, 2024
January 12, 2024
December 27, 2023
December 24, 2023
December 11, 2023
December 7, 2023

കാശ്മീരില്‍ സുരക്ഷാസേന രണ്ടുഭീകരരെ വധിച്ചു

Janayugom Webdesk
June 28, 2022 10:35 am

ജമ്മു കാശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ടുഭീകരരെ വധിച്ചു. നൗപോറയിൽ പരിശോധനയ്ക്കിടെ ഭീകരർ സേനാംഗങ്ങൾക്കുനേരേ വെടിയുതിർത്തതിനെത്തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൊല്ലപ്പെട്ടവരുടെ വിശദവിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു.

Eng­lish summary;Security forces kill two ter­ror­ists in Kashmir

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.