March 26, 2023 Sunday

Related news

March 26, 2023
March 26, 2023
March 26, 2023
March 25, 2023
March 20, 2023
March 20, 2023
March 19, 2023
March 18, 2023
March 17, 2023
March 17, 2023

അമേരിക്കയിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു

Janayugom Webdesk
സാൻ ഫ്രാൻസിസ്കോ
January 22, 2023 3:30 pm

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്. കാലിഫോർണിയയിലെ മൊണ്ടേറെ പാർക്കിലാണ് വെടിവയ്പുണ്ടായത്. 10 പേർ കൊല്ലപ്പെട്ടതായും 16 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട്.

ശനിയാഴ്ച രാത്രി ചൈനീസ് പുതുവത്സരാഘോഷങ്ങൾക്കിടെയാണ് വെടിവയ്പുണ്ടായത്.നാലു റൗണ്ട് വെടിയൊച്ചകൾ കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. അക്രമിയെ പിടികൂടിയോ എന്ന് വ്യക്തമല്ല. പൊലീസ് ഇതു സംബന്ധിച്ച് വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല. 

Eng­lish Summary:Shooting in Amer­i­ca; 10 peo­ple were killed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.