16 June 2025, Monday
KSFE Galaxy Chits Banner 2

Related news

June 16, 2025
June 9, 2025
May 31, 2025
May 22, 2025
May 4, 2025
April 29, 2025
April 24, 2025
April 20, 2025
April 18, 2025
April 17, 2025

പിടി സെവനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ചത് ഗുരുതരതെറ്റ്; മന്ത്രി എ കെ ശശീന്ദ്രൻ

Janayugom Webdesk
പാലക്കാട്
January 26, 2023 12:12 pm

പാലക്കാട് നിന്ന് പിടികൂടിയ പിടി സെവൻ എന്ന ധോണിയെ എയർഗൺ ഉപയോഗിച്ച് വെടിവെച്ചത് ഗുരുതരതെറ്റെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കോഴിക്കോട് മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവികളെ പ്രകോപിപ്പിച്ചാൽ അവര്‍ക്ക് പ്രതികാരബുദ്ധിയോടെ പെരുമാറും. 

നിലവിൽ ധോണി ഡോക്ടർമാരുടെ നിരീക്ഷണത്തിണ്. അതേസമയം വന്യമൃഗ ശല്യംഉൾപ്പെടെ സഹായം തേടി ആര് വിളിച്ചാലും നിർബന്ധമായും ഫോൺ എടുക്കാൻ വനവകുപ്പിലെ എല്ലാഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിചേർത്തു. അതേസമയം പിടിസെവന്റെ ശരീരത്തില്‍ നിന്ന് 15 പിസ്റ്റലുകള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തി.

Eng­lish Summary:Shooting PT Sev­en with an air­gun was a seri­ous mis­take; Min­is­ter AK Saseendran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.