4 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 29, 2024
October 28, 2024
October 26, 2024
October 25, 2024
October 25, 2024
October 25, 2024
October 25, 2024
October 24, 2024
October 18, 2024

ശരീരത്തിന്റെ രഹസ്യ ഭാഗത്തും, എമർജൻസി ബാറ്ററിയിലും സ്വർണ്ണക്കടത്ത്; രണ്ട് പേര്‍ പിടിയിൽ

Janayugom Webdesk
കൊച്ചി
October 26, 2022 10:45 am

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മലപ്പുറം വേങ്ങൂർ സ്വദേശി അഷ്കർ അലി, കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് അനസ് എന്നിവരെ കസ്റ്റംസ് പിടികൂടി. ശരീരത്ത് രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് മുഹമ്മദ് അനസ് കടത്താൻ ശ്രമിച്ചത്. 715 ഗ്രാം സ്വർണമാണ് പിടികൂടിയത്. 1633 ഗ്രാം സ്വർണം എമർജൻസി ബാറ്ററിയിൽ ഒളിപ്പിച്ചാണ് അഷ്കർ അലി കടത്താൻ ശ്രമിച്ചത്. ഇരുവരെയും ചോദ്യം ചെയ്യുകയാണെന്ന് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Eng­lish Summary:Smuggling of gold in secret part of body and emer­gency battery
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.