March 25, 2023 Saturday

Related news

March 19, 2023
March 18, 2023
March 17, 2023
March 17, 2023
March 15, 2023
March 14, 2023
March 14, 2023
March 12, 2023
March 9, 2023
March 1, 2023

ട്വന്റി-20 ലോകകപ്പില്‍ ഇന്ന് ശ്രീലങ്ക ന്യൂസിലന്‍ഡ് പോരാട്ടം

Janayugom Webdesk
മെല്‍ബണ്‍
October 29, 2022 12:25 pm

ഐസിസി ട്വന്റി-20 ലോകകപ്പില്‍ ഇന്ന് ശ്രീലങ്ക ന്യൂസിലന്‍ഡിനെ നേരിടും. ഉച്ചയ്ക്ക് 1.30നാണ് മത്സരം. നിലവില്‍ ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്തും ശ്രീലങ്ക അഞ്ചാം സ്ഥാനത്തുമാണ്.

ഇന്നലെ നടക്കേണ്ടിയിരുന്ന രണ്ട് മത്സരങ്ങളും മഴ കാരണം ഉപേക്ഷിക്കേണ്ടിവന്നു. ഇംഗ്ലണ്ട് — ഓസ്‌ട്രേലിയ മത്സരവും അഫ്ഗാനിസ്ഥാന്‍— അയര്‍ലണ്ട് മത്സരവുമാണ് മഴമൂലം ഉപേക്ഷിച്ചത്. നാലു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.

Eng­lish sum­ma­ry; Sri Lan­ka vs New Zealand today in Twenty20 World Cup

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.