10 July 2025, Thursday
KSFE Galaxy Chits Banner 2

സംസ്ഥാന സ്‌കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
December 11, 2023 8:01 pm

62ാമത്‌ കേരളാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഇന്ന് രാവിലെ 10.30 ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീറാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്. ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐഎഎസ് , പൊതു വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, കലോത്സവ സബ് കമ്മിറ്റി കൺവീനർമാർ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Summary:State School Arts Fes­ti­val: Logo released
You may also like this video

Kerala State - Students Savings Scheme

TOP NEWS

July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.