തായ്‌വാന് മേല്‍ യുദ്ധ ഭീഷണി മുഴക്കി വീണ്ടും ചൈനീസ് പോര്‍വിമാനങ്ങള്‍ . രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് ചൈന വിമാനങ്ങളുമായി അതിര്‍ത്തി ലംഘിക്കുന്നത്.ഞായറാഴ്ച 39 വിമാനങ്ങളാണ് ചൈന തായ്‌വാന് മുകളിലൂടെ പറത്തി ഭീതിപരത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ചൈനയുടെ 24 ജെ-16 വിമാനങ്ങളും 10 ജെ-10 വിമാനങ്ങളും ഒരു ആണവായുധ പ്രഹരശേഷിയുള്ള എച്ച്-6 ബോംബറുമാണ് തായ്‌വാന്റെ വ്യോമാതിര്‍ത്തികടത്തി പറത്തിയത്.
തായ്‌വാന്‍ പ്രതിരോധ വകുപ്പ് തുടര്‍ച്ചയായി ആഗോളതലത്തില്‍ ചൈനയ്‌ക്കെതിരെ പരാതി ഉന്നയിക്കുകയാണ്. ശക്തമായി പ്രതിരോധിക്കുന്ന തായ്‌വാനെതിരെ ചൈന നിരന്തരം പ്രകോപനമാണ് നടത്തുന്നത്.
updating.….….
english summary;Taiwan Reports Another Incursion As Record 39 Chinese Warplanes Enter Its Air Defence Zone
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.