26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 18, 2024
June 9, 2024
May 19, 2024
January 12, 2024
December 27, 2023
December 24, 2023
December 11, 2023
December 7, 2023
December 6, 2023
November 15, 2023

കശ്മീരില്‍ ഭീകരാക്രമണം: കുടിയേറ്റ തൊഴിലാളി കൊല്ലപ്പെട്ടു

Janayugom Webdesk
ശ്രീനഗര്‍
August 4, 2022 11:09 pm

കശ്മീരില്‍ ഭീകരാക്രമണത്തില്‍ കുടിയേറ്റ തൊഴിലാളി കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പുല്‍വാമയിലാണ് ആക്രമണമുണ്ടായത്. തൊഴിലാളി സംഘത്തിനുനേര്‍ക്ക് ഗ്രനേഡ‍് ആക്രമണമാണ് ഉണ്ടായതെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു. അടുത്തിടെ ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് നിരവധി ഭീകരാക്രമണങ്ങള്‍ നടന്നിരുന്നു. 

Eng­lish Summary:Terror attack in Kash­mir: Migrant work­er killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.