July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

നവജാത ശിശുവിനുനേരെ തുരുതുരാ വെടിവച്ചു കൊലപ്പെടുത്തി: പിതാവ് അറസ്റ്റില്‍

Janayugom Webdesk
March 10, 2022

ആഴ്ചകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ വെടിവച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിലായി. ആദ്യത്തെകുഞ്ഞ് ആണ്‍കുട്ടി ആകാത്തതില്‍ രോഷംപൂണ്ടാണ് കുഞ്ഞിനെ ഇയാള്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മിയാന്‍വാലി സ്വദേശി ഷാഹ്സേബ് ഖാനാണ് ജന്നത്ത് ഫാത്തിമ എന്ന തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയത്.

അഞ്ച് തവണയാണ് ഇയാള്‍ കുഞ്ഞിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തതായും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: The father who shot and killed his new­born baby has been arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.