22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 3, 2025
March 2, 2025
December 20, 2024
October 17, 2024
October 11, 2024
October 8, 2024
October 8, 2024
October 8, 2024
October 8, 2024
October 5, 2024

ഹരിയാന മന്ത്രിസഭ ഇന്ന് വീണ്ടും വിപുലീകരിക്കും

Janayugom Webdesk
ചണ്ഡിഗഡ്
December 28, 2021 9:20 am

ഹരിയാന മന്ത്രിസഭ ഇന്ന് വീണ്ടും വിപുലീകരിക്കും. രണ്ടാം തവണയാണ് മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ വിപുലീകരിക്കുന്നത്. ബിജെപി- ജെജെപി സഖ്യ സർക്കാരിന്റെ രണ്ടാം വിപുലീകരണത്തിൽ ഇരു പാർട്ടികളിൽ നിന്നും ഓരോ മന്ത്രിമാരെ വീതം ഉൾപ്പെടുത്തുമെന്നാണ് വിവരം. ഹിസാറിൽ നിന്ന് രണ്ട് തവണ എംഎൽഎയായ കമൽ ഗുപ്തയാണ് ബിജെപിയിൽ നിന്ന് ക്യാബിനറ്റ് പദത്തില്‍ എത്തുന്നത്. തൊഹാനയിൽ നിന്നുള്ള എംഎൽഎ ദേവേന്ദർ സിംഗ് ബബ്ലി ജെജെപിയിൽ നിന്നും മന്ത്രിസഭാഗമായേക്കും. അതേസമയം, മുഖ്യമന്ത്രിയും ഉപമന്ത്രിയും ഉൾപ്പെടെ 12 മന്ത്രിമാരാണ് നിലവിൽ ഹരിയാനയിലുള്ളത്. 

ENGLISH SUMMARY:The Haryana cab­i­net will be expand­ed again today
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.