13 June 2025, Friday
KSFE Galaxy Chits Banner 2

Related news

June 12, 2025
June 10, 2025
June 7, 2025
June 4, 2025
June 1, 2025
May 31, 2025
May 19, 2025
April 23, 2025
April 4, 2025
March 30, 2025

ചൂട് കൂടുന്നു; ഒമ്പത് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

Janayugom Webdesk
തിരുവനന്തപുരം
February 24, 2024 9:02 am

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വീണ്ടും കനത്തു. ഒമ്പത് ജില്ലകള്‍ക്ക് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പുണ്ട്. സാധാരണയെക്കാള്‍ നാല് ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയുമാകാന്‍ സാധ്യതയുളളതിനാല്‍ യെല്ലോ അലര്‍ട്ടുണ്ട്.

Eng­lish Summary:The heat ris­es; Yel­low alert for nine districts
You may also like this video

Kerala State - Students Savings Scheme

TOP NEWS

June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 12, 2025
June 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.