16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

February 18, 2025
February 7, 2025
January 30, 2025
December 25, 2024
December 25, 2024
November 27, 2024
November 23, 2024
November 8, 2024
October 29, 2024
October 29, 2024

വിമാനത്തിന്റെ എമർജൻസി എക്സിറ്റിലൂടെ പുറത്തേക്ക് ചാടി യാത്രക്കാരൻ

Janayugom Webdesk
ചിക്കാഗോ
May 7, 2022 5:35 pm

വിമാനം ലാന്റ് ചെയ്തതിന് പിന്നാലെ എമ‍ർജൻസി ​എക്സിറ്റ് വഴി പുറത്തുകടന്ന് യാത്രികൻ. പുറത്തുകടന്ന ശേഷം ഇയാള്‍ വിമാനത്തിന്റെ ചിറകിലൂടെ നടക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഇയാളെ പിടികൂടി അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച പുലർച്ചെ 4.30 ന് സാൻ ഡിയാഗോയിൽ നിന്നുള്ള 2478 — ബോയിംഗ് 737–900 — ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സംഭവം.

വിമാനം ഗേറ്റിനടുത്തെത്തിയപ്പോൾ, ഒരാൾ എമ‍ർജൻസി ​ഗേറ്റ് തുറന്ന് വിമാനത്തിൽ നിന്ന് ചിറകിലേക്ക് കയറി, തുടർന്ന് താഴേക്ക് ചാടി. 57 കാരനായ റാണ്ടി ഫ്രാങ്ക് ഡാവില എന്നയാളാണ് ഈ സാഹസം ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്ത് ക്രിമിനൽ കേസെടുത്തുവെന്നാണ് റിപ്പോ‍ർട്ട്.

Eng­lish summary;The pas­sen­ger jumped out of the plane throw emer­gency exit

You may also like this video;

YouTube video player

TOP NEWS

March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.