29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 8, 2025
March 26, 2025
March 25, 2025
March 22, 2025
March 15, 2025
March 13, 2025
February 23, 2025
February 18, 2025
February 16, 2025

ഗ്രാമം തീവിഴുങ്ങി, നാടിനെ രക്ഷിക്കാന്‍ അവസാന ശ്രമം നടത്തി യുവാവ്; വീഡിയോ

Janayugom Webdesk
July 19, 2022 10:34 pm

കാട്ടുതീയില്‍ നിന്ന് ഗ്രാമത്തെ രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ ടബാരയിലാണ് സംഭവം.
എയ്ഞ്ചൽ മാർട്ടിൻ അർജോണ എന്നയാളാണ് തന്റെ ഗ്രാമത്തെ രൂക്ഷമായ കാട്ടുതീയില്‍ നിന്ന് രക്ഷിക്കാന്‍ ജീവന്‍ പണയം വയ്ക്കാന്‍ കൂടി തയ്യാറായത്. ഈ പ്രദേശത്ത് കിടങ്ങ് കുഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സുഹൃത്ത് ജുവാൻ ലൊസാനോ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 

തെക്കന്‍ യൂറോപ്പില്‍ കഴിഞ്ഞ കുറച്ചുനാളുകളായി തുടരുന്ന ഉഷ്ണതരംഗത്തില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിശക്തമായ ചൂടിനെ തുടര്‍ന്ന് പോര്‍ച്ചുഗല്ലിലും സ്പെയിനിലുമായി ഇതുവരെ 1,000 പേര്‍ മരിച്ചതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Eng­lish Sum­ma­ry: The vil­lage is engulfed in flames and the young man makes a last ditch effort to save the coun­try; Video

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.