22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 5, 2024
December 4, 2024
November 29, 2024
November 28, 2024
November 27, 2024
November 5, 2024
November 5, 2024
November 3, 2024
October 30, 2024

ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു

Janayugom Webdesk
പത്തനംതിട്ട
February 12, 2022 12:57 pm

തിരുവല്ലയിൽ ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു. രാവിലെ 11 മണിക്ക് തിരുവല്ല റയിൽവേ സ്‌റ്റേഷനിൽ വച്ചാണ് അപകടം നടന്നത്. കുന്നന്താനം സ്വദേശി അനു ഓമനക്കുട്ടനാണ് മരിച്ചത്. ശബരി എക്‌സ്പ്രസിൽ നിന്നും റയിൽവേ പാളത്തിലേക്ക് വീണാണ് അപകടം ഉണ്ടായത്.

ബിന്ദുവിനെ യാത്രയാക്കാൻ ട്രെയിനിൽ കയറി തിരിച്ചിറങ്ങുമ്പോഴാണ് പാളത്തിലേക്ക് വീണത്. അനുവിന്റെ വസ്ത്രം ട്രെയിനിൽ കുടുങ്ങിയാണ് പാളത്തിലേക്ക് വീണത്. ശേഷം അനുവിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമം ഉണ്ടായെങ്കിലും അതിനിടയിൽ ജീവൻ നഷ്ടപ്പെടുകയായിരുന്നു.

eng­lish summary;The woman, who was on her way to pick up a rel­a­tive, was hit by a train and died

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.