30 May 2024, Thursday

Related news

May 29, 2024
May 22, 2024
April 28, 2024
March 6, 2024
February 14, 2024
February 12, 2024
February 2, 2024
January 19, 2024
January 16, 2024
January 2, 2024

പാലിയേക്കര പ്ലാസയിലെ ടോൾ നിരക്ക് കൂട്ടി, ബുധനാഴ്ച മുതല്‍ നിലവില്‍ വരും

Janayugom Webdesk
കൊച്ചി
August 29, 2021 4:16 pm

പാലിയേക്കര ടോള്‍ പ്ലാസയിലെ ടോൾ നിരക്ക് കൂട്ടി. സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് വരും. കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേയ്ക്ക് പോകുന്നതിന് ഇനി മുതല്‍ 80 രൂപ നല്‍കേണ്ടി വരും. നേരത്ത 75 രൂപയായിരുന്നു. ഇരുവശത്തേക്കുമുള്ള നിരക്ക് പത്ത് രൂപ വര്‍ധിപ്പിച്ച് 120 രൂപയാക്കി. ചരക്ക് വാഹനങ്ങൾക്ക് ടോൾ 140 രൂപ ആക്കി ഉയർത്തി. ബസുകൾക്കും ട്രക്കുകൾക്കും 275 രൂപ ആയി.

Eng­lish sum­ma­ry: Toll rates increased

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.