7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 5, 2024
December 4, 2024
December 4, 2024
November 30, 2024
November 28, 2024
November 27, 2024
November 22, 2024
November 21, 2024
November 14, 2024

ജനവാസമേഖലയില്‍ ഒറ്റയാൻ ഇറങ്ങി: മാനന്തവാടിയില്‍ നിരോധനാജ്ഞ

Janayugom Webdesk
മാനന്തവാടി
February 2, 2024 9:54 am

ജനവാസ മേഖലയില്‍ ആന ഇറങ്ങിയതിനുപിന്നാലെ വയനാട് മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാനന്തവാടി നഗരത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള പായോടാണ് റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാൻ ഇറങ്ങിയത്. കർണാടക വനമേഖലയിൽ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം ജീവനക്കാരും പോലീസും സ്ഥലത്തെത്തി. ഒറ്റയാൻ കോടതി വളപ്പ് വരെ എത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കാപ്പിത്തോട്ടത്തില്‍ നിന്ന് ആനയെ പിടികൂടുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. 

Eng­lish Sum­ma­ry: tuskar in res­i­den­tial area: Pro­hi­bi­tion order in Mananthavadi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.