26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024

കോവിഡ് ഇനി ആഗോള മഹാമാരിയല്ല; ആഗോള അടിയന്തിരാവസ്ഥ പിന്‍വലിച്ചു

Janayugom Webdesk
ജനീവ
May 5, 2023 9:56 pm

കോവിഡ് ഇനി ആഗോള മഹാമാരിയല്ല. ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കോവിഡിനെ പ്രതിരോധിക്കാനായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്ന ആഗോള അടിയന്തിരാവസ്ഥ പിന്‍വലിച്ചു.
കോവിഡ് രോഗവ്യാപനം അവസാനിച്ചിട്ടില്ലെന്നും അതേസമയം രോഗതീവ്രത ആരംഭകാലത്ത് ഉണ്ടായിരുന്നത് പോലെ ഭയക്കേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡാനോം പറഞ്ഞു. 2020 ജനുവരി 30 നാണ് കോവിഡിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത്. ആഗോള തലത്തില്‍ ഇതുവരെ 70 ലക്ഷത്തോളം പേര്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക കണക്കു്.

eng­lish sum­ma­ry: WHO declares end to COVID glob­al health emergency
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.