20 June 2025, Friday
KSFE Galaxy Chits Banner 2

Related news

June 15, 2025
June 11, 2025
May 26, 2025
May 24, 2025
May 22, 2025
May 21, 2025
May 20, 2025
May 18, 2025
May 17, 2025
May 17, 2025

അങ്കമാലിയില്‍ ഭാര്യയെ ഭര്‍ത്താവ് കൊ ലപ്പെടുത്തി

Janayugom Webdesk
കൊച്ചി
January 21, 2024 12:59 pm

എറണാകുളം അങ്കമാലിയില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. എറണാകുളം അങ്കമാലി പാറക്കടവ് പുളിയനത്താണ് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. പുന്നക്കാട്ട് വീട്ടിൽ ലളിതയെയാണ് (62) ഭര്‍ത്താവ് ബാലൻ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്. കൊലപാതത്തിനുശേഷം ബാലൻ ഒളിവിലാണ്. ഇയാളുടെ സൈക്കിൾ മൂഴിക്കുളം ജംങ്ഷനിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അങ്കമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. 

Eng­lish Sum­ma­ry: Wife killed by hus­band in Angamali

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.