11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 9, 2024
September 8, 2024
September 7, 2024
September 5, 2024
September 4, 2024
September 4, 2024
September 3, 2024
September 3, 2024
September 2, 2024
September 2, 2024

ആലപ്പുഴയില്‍ ഭാര്യയെ ഭർത്താവ് കുത്തിക്കൊ ന്നു

Janayugom Webdesk
ആലപ്പുഴ
December 5, 2023 7:15 pm

ആലപ്പുഴ മുളക്കുഴ പിരളശ്ശേരിയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പിരളശ്ശേരി അജയ് ഭവനത്തിൽ രാധ (62) ആണു കൊല്ലപ്പെട്ടത്. ഭർത്താവ് ശിവൻകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ കലഹത്തെ തുടർന്നാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച മൂന്നു മണിയോടെയായിരുന്നു കൊലപാതകം. പച്ചക്കറി അരിയുന്ന കത്തികൊണ്ടു ശിവൻകുട്ടി രാധയെ കുത്തിയത്.
രാധയ്ക്കു 11 തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Eng­lish Summary:Wife stabbed to death by hus­band in Alappuzha
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.