Saturday
21 Apr 2018

തോമസ് ചാണ്ടി: മന്ത്രിസഭയിൽ ചര്ച്ചയായില്ലെന്ന് മുഖ്യമന്ത്രി

By: Web Desk | Wednesday 15 November 2017 10:42 AM IST

തോമസ് ചാണ്ടി: മന്ത്രിസഭയിൽ ചര്ച്ചയായില്ലെന്ന് മുഖ്യമന്ത്രി. ദേശിയ നേതൃത്വമായി ചർച്ച വേണമെന്ന് എൻസിപി ആവശ്യപ്പെട്ടുവെന്നും അവരുടെ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം വന്നതിന് ശേഷമേ വിഷയത്തില്‍ നിലപാട് എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും പിണറായി പറഞ്ഞു.  സിപിഐ വിട്ടു നിന്നത് അസാധാരണ സംഭവമാണെന്നും  മന്ത്രിസഭാ യോഗത്തിന് എത്തില്ലെന്ന് സി.പി.ഐ കത്തുനല്‍കിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്‌ടമായെന്ന വാദത്തില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

updating..

Related News