26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 29, 2024
August 8, 2024
July 25, 2024
June 26, 2024
June 1, 2024
May 10, 2024
January 19, 2024
September 18, 2023
August 31, 2023

ബിഎസ്എൻഎൽ നവീകരണത്തിന് 1.64 ലക്ഷം കോടി

Janayugom Webdesk
July 28, 2022 8:48 am

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിന് 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. പുതിയ മൂലധനം നല്കാനും സ്പെക്ട്രം അനുവദിക്കാനും വായ്പ പുനഃക്രമീകരിക്കുന്നതിന് പരമാധികാര ഗ്യാരന്റി നല്കാനും തീരുമാനിച്ചു. ഫൈബർ ശൃംഖല വിപുലീകരിക്കുന്നതിനായി ഭാരത് ബ്രോഡ്ബാൻഡ് നിഗം ​​ലിമിറ്റഡുമായി ലയിപ്പിക്കാനും തീരുമാനിച്ചു. 

Eng­lish Summary:1.64 lakh crore for BSNL modernization
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.