2 May 2024, Thursday

Related news

May 1, 2024
April 30, 2024
April 29, 2024
April 29, 2024
April 24, 2024
April 23, 2024
April 16, 2024
April 9, 2024
April 6, 2024
April 1, 2024

സ്വര്‍ണ വിലയില്‍ വര്‍ധന; ഗ്രാമിന് 15 രൂപ കൂടി

Janayugom Webdesk
കൊച്ചി
September 27, 2021 11:15 am

സംസ്ഥാനത്ത് മൂന്നു ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 120 രൂപ ഉയര്‍ന്ന് 34,680ല്‍ എത്തി. ഗ്രാം വില പതിനഞ്ചു രൂപ കൂടി 4335 ആയി. വെള്ളിയാഴ്ച മുതല്‍ പവന്‍ വില 34,560ല്‍ തുടരുകയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ENGLISH SUMMARY:Gold prices rise; 15 RS for a gram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.