28 April 2024, Sunday

Related news

April 6, 2024
April 1, 2024
March 28, 2024
March 21, 2024
February 3, 2024
February 1, 2024
November 23, 2023
September 28, 2023
August 31, 2023
June 20, 2023

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് അമരീന്ദര്‍ സിങ്

Janayugom Webdesk
ചണ്ഡിഗഡ്
October 27, 2021 1:05 pm

പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്.  117 സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്നും വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍ അറിയിച്ചു.

പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉടന്‍ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമീഷന്‍ പാര്‍ട്ടി ചിഹ്നം അംഗീകരിക്കാന്‍ കാത്തിരിക്കുകയാണെന്നും ക്യാപ്റ്റന്‍ അറിയിച്ചു. സിദ്ധു എവിടെ മത്സരിച്ചാലും നേരിടുമെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ താനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അവര്‍ പുതിയ പാര്‍ട്ടിയില്‍ എത്തുമെന്നും അമരീന്ദര്‍ സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പഞ്ചാബില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി മുന്നോട്ട് വന്നത്.

Eng­lish Sum­ma­ry: Amarinder Singh announces new party

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.