21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024

‘അവര്‍ എന്നെ കളിയാക്കി’: സീറ്റ് നിഷേധത്തില്‍ വീഡീയോയില്‍ പൊട്ടിക്കരഞ്ഞ് ബി എസ് പി നേതാവ്

Janayugom Webdesk
ലഖ്നൗ:
January 14, 2022 8:00 pm

തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ബി എസ് പി നേതാവ് പൊട്ടിക്കരഞ്ഞു. ബിഎസ്‌പി പ്രവര്‍ത്തകനായ അര്‍ഷാദ് റാണയാണ് സീറ്റ് നല്‍കിയില്ലെന്നാരോപിച്ച് കരഞ്ഞത്. അവര്‍ എന്നെ കളിയാക്കി. ഇങ്ങനെയൊന്നുെം സംഭവിക്കുമെന്ന് കരുതിയില്ല എന്നു പറ‍‍‍‍‍ഞ്ഞുകൊണ്ട് റാണ കരയുന്ന വീഡീയോയാണ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമുഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. സീറ്റിനായി 50 ലക്ഷം രുപ തരപ്പെടുത്താൻ ഒരു മുതിര്‍ന്ന നേതാവ് തന്നോട് ആവശ്യപ്പെട്ടതായും റാണ വീഡിയോയില്‍ പറയുന്നു.

Eng­lish Summary:They made fun of me: BSP cry­ing in the video on seat denial
you may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.