4 May 2024, Saturday

Related news

May 3, 2024
May 2, 2024
May 2, 2024
May 2, 2024
April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024

കോവിന്‍ പോര്‍ട്ടലില്‍ വിവരചോര്‍ച്ച

Janayugom Webdesk
ന്യൂഡല്‍ഹി
January 21, 2022 10:54 pm

രാജ്യത്തെ കോവിഡ് വാക്സിനേഷന്‍ പ്ലാറ്റ്ഫോമായ കോവിന്‍ പോര്‍ട്ടലില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഏകദേശം 20,000 ത്തിലേറെപ്പേരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായാണ് സൂചന. പേര്, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം, കോവിഡ് പരിശോധനാ ഫലം തുടങ്ങിയ വിവരങ്ങള്‍ ചോര്‍ന്നവയില്‍ ഉള്‍പ്പെടുന്നു. ഇവ റെയ്ഡ് ഫോറംസ് എന്ന വെബ്സൈറ്റിലാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. സെര്‍ച്ച് ചെയ്ത് ഇവ പരിശോധിക്കാനുള്ള സൗകര്യവും ഹാക്കര്‍മാര്‍ നല്‍കിയിട്ടുണ്ട്. അതേസമയം ആരോഗ്യമന്ത്രാലയം ഇക്കാര്യം നിഷേധിച്ചു.

ENGLISH SUMMARY;Information leak on the Covin portal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.