ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയിന്‍മെയര്‍ രണ്ടാം തവണയും ജര്‍മ്മനിയുടെ പ്രസിഡന്റായി വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. 5 വര്‍ഷമാണു കാലാവധി. 2017ലാണ് ആദ്യം പ്രസിഡന്റായത്. നേരത്തെ അംഗല മെര്‍ക്കല്‍ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്നു. ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്ന എല്ലാവരുടെയും പക്ഷത്താണ് താനെന്നു പറഞ്ഞ സ്റ്റെയിന്‍മെയര്‍ റഷ്യ ഉക്രെയ്ന്‍ ആക്രമിച്ചാലുള്ള യുദ്ധസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
English summary; Frank-Walter Steinmeier became President of Germany for the second time
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.