21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

പെണ്‍കുട്ടികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തി ബിജെപി; വ്യാപക പ്രതിഷേധം

Janayugom Webdesk
ബംഗളുരു
February 15, 2022 10:14 pm

സ്കൂളുകളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പേര് വിവരങ്ങള്‍ കര്‍ണാടക ബിജെപി ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ഹര്‍ജിക്കാരായ ആറ് പെണ്‍കുട്ടികളുടെ പേര്, വിലാസം, എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങളാണ് പുറത്തുവിട്ടത്. ഗുരുതരമായ സ്വകാര്യതാ ലംഘനം നടത്തിയതിനെ തുടര്‍ന്ന് ബിജെപിക്കെതിരെ കടുത്ത വിമര്‍ശനമാണുയരുന്നത്.

പ്രായപൂര്‍ത്തിയാകാത്തവരുടെ വ്യക്തിപരമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊഡക്ഷന്‍) ആക്ട് 2015ലെ സെക്ഷന്‍ 74(1) പ്രകാരം കുറ്റകരമാണ്.

eng­lish summary;BJP reveals details of girls

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.