30 April 2024, Tuesday

Related news

April 28, 2024
March 6, 2024
February 14, 2024
February 12, 2024
February 2, 2024
January 19, 2024
January 16, 2024
January 2, 2024
December 4, 2023
November 28, 2023

സ്വര്‍ണക്കടത്ത് കേസ്; സ്വ​പ്‌​ന സു​രേ​ഷി​ന്റെ അ​ഭി​ഭാ​ഷ​ക​ന്‍ പിന്മാറി

Janayugom Webdesk
കൊ​ച്ചി
February 17, 2022 3:49 pm

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ വ​ക്കാ​ല​ത്തൊ​ഴി​ഞ്ഞു. അ​ഭി​ഭാ​ഷ​ക​നാ​യ സൂ​ര​ജ് ടി ​ഇ​ല​ഞ്ഞി​ക്ക​ല്‍ ആ​ണ് വ​ക്കാ​ല​ത്തൊ​ഴി​ഞ്ഞ​തായി കൊ​ച്ചി എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ നിലപാടറിയിച്ചത്. അതേസമയം വ​ക്കാ​ല​ത്തൊ​ഴി​ഞ്ഞ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. വീണ്ടും സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് സ​ജീ​വ ച​ര്‍​ച്ച​യാ​വു​ന്ന​തി​നി​ടെ​യാ​ണ് അ​ഭി​ഭാ​ഷ​ക​ന്‍റെ പിന്മാറ്റം. 

കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി നിർബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നിൽ എം ശിവശങ്കർ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ അന്വേഷണം നടത്തുന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ട്. 

Eng­lish Summary:Gold smug­gling case; swap­na suresh’s lawyer withdrew
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.