20 September 2024, Friday
KSFE Galaxy Chits Banner 2

‘താഴ്മയായി’ അപേക്ഷിക്കേണ്ട: സര്‍ക്കാര്‍

Janayugom Webdesk
തിരുവനന്തപുരം
March 26, 2022 10:49 pm

അപേക്ഷാ ഫോറങ്ങളിൽ ‘താഴ്മയായി’ എന്ന പ്രയോഗം വേണ്ടെന്ന് സർക്കാർ ഉത്തരവ്. അപേക്ഷിക്കുന്നുവെന്നോ അഭ്യർത്ഥിക്കുന്നുവെന്നോ ഉപയോഗിച്ചാൽ മതി.
സംസ്ഥാനത്തെ എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ അപേക്ഷാ ഫോറങ്ങളിലും ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പ്രയോഗം പൂർണമായി ഒഴിവാക്കണമെന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഉത്തരവിറക്കിയത്. ഇതുസംബന്ധിച്ച നടപടി സ്വീകരിക്കാൻ എല്ലാ വകുപ്പ് തലവന്മാർക്കും ഉത്തരവിലൂടെ നിർദേശം നൽകി.

Eng­lish Sum­ma­ry: Thazh­mayay Apekshikkunnu,no more need in applications

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.