എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന് സ്വാഗതസംഘം ഓഫീസ് തുറന്നു. ആലപ്പുഴ ടി വി സ്മാരകത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്മാന് ടി ജെ ആഞ്ചലോസ്, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുണ്‍ബാബു, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശന്, ജി കൃഷ്ണപ്രസാദ്, സംസ്ഥാന കൗണ്‍സില്‍ അംഗം ദീപ്തി അജയകുമാര്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അസ്ലം ഷാ, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബൈ രഞ്ജിത്ത്, സെക്രട്ടറി സനൂപ് കുഞ്ഞുമോന്, സംസ്ഥാന കമ്മറ്റിയംഗം സി എ അരുണ്‍കുമാര്‍, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് യു അമല്‍, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ബി നസീര്‍, സോണിയ മാര്ട്ടിന്, എ കെ അരവിന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
18,19 തീയതികളില്‍ ആലപ്പുഴ ടി വി തോമസ് സ്മാരക ടൗണ്‍ ഹാളിലാണ് സമ്മേളനം.
English summary; AISF State Conference; reception team office
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.