10 January 2025, Friday
KSFE Galaxy Chits Banner 2

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

മൂന്ന് ദിവസത്തിനിടയില്‍ 24 കുട്ടികള്‍ക്ക് കോവിഡ്: നാല് സ്കൂളുകള്‍ അടച്ചു

Janayugom Webdesk
ന്യൂഡൽഹി
April 13, 2022 3:30 pm

കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ഉത്തർപ്രദേശിലെ നോയിഡയിലെ നാല് സ്‌കൂളുകളിലെ ഇരുപത്തിമൂന്ന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഖൈത്താൻ പബ്ലിക് സ്‌കൂളിൽ 13 കുട്ടികൾ പോസിറ്റീവ് ആണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. നാലു സ്കൂളുകളിലായി 23 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

ഇന്ത്യയില്‍ ഒറ്റദിവസം കൊണ്ട് 1088 കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,30,38,016 സ്ഥിരീകരിച്ചതിനുപിന്നാലെ സ്കൂളുകള്‍ അടച്ചതായി സ്‌കൂൾ അധികൃതര്‍ അറിയിച്ചു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.25 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.24 ശതമാനമായും രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.

Eng­lish Sum­ma­ry: Covid: Four schools closed for 24 chil­dren in three days

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.