21 April 2025, Monday
KSFE Galaxy Chits Banner 2

മിന്നല്‍ ഫൈസല്‍ പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിപരിക്കേല്‍പ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
August 24, 2022 3:24 pm

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ചെന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് വെട്ടേറ്റത്. ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെ അരുണ്‍, ലുക്മാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മിന്നല്‍ ഫൈസലാണ് ആക്രമിച്ചത്.

വിലങ്ങുമായി രക്ഷപ്പെട്ട ഫൈസലിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. അതേസമയം പരുക്കേറ്റ ഉദ്യോഗസ്ഥരെ ആറ്റിങ്ങലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish sum­ma­ry; Min­nal Faisal injured police officers

You may also like this video;

Maruti Suzuki Dzire | Swift Hy-brid | മാരുതി സുസുക്കി ഡിസൈറിന്റെ ലെഗസിയിലേക്ക് സ്വിഫ്റ്റ് ഹൈബ്രിഡ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.